Sunday 15 October 2017

Psc

[10/10, 7:29 PM] ‪+91 95679 95250‬: 🌴പ്രകാശത്തെ  കുറിച്ചുള്ള പഠനം ?
ഒപ്റ്റിക്സ്

അന്താരാഷ്ട്ര പ്രകാശ വർഷം ആചരിച്ചത്
2015

🌴പ്രകാശം ഏറ്റവും  വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽആണെന്ന് കണ്ടെത്തിയത് ?
Leon fookkalt

🌴പ്രകാശത്തിന്റെ തരംഗ സിന്താന്ധം ആവിഷ്കരിച്ചത് ?
Christian hygense

🌴പ്രകാശം വൈദുത കാന്തിക  തരംഗമാണെന്നു സിദ്ധദിചത്
James clarks maxwell

🌴പ്രകാശത്തിന്റെ അടിസ്ഥാന കണിക കലേത് ?
Photon

🌴ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചതാര് ?
Hendrich hertz

🌴ധവള പ്രകാശത്തെ  ഘടക വര്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം ?
Prakernanam

🌴പ്രകീര്ണനം സാധ്യമാക്കുന്ന ഉപകരണം ?
Prism

🌴മഴവില്ലിനു  കാരണമാവുന്ന പ്രകാശ പ്രതിഭാസം ?
അപവർത്തനം, പ്രകീർണനം

[10/10, 7:29 PM] ‪+91 95679 95250‬: 1).മൂക്കിൽ നിന്നുള്ള രക്തസ്രാവം?
= എപ്പിസ്റ്റാക്സിസ്.

2).കൊഴുപ്പിനെ ലയിപ്പിക്കുന്ന എൻസൈമുകൾ?
=ലിപേസ്.

3).ഭക്ഷണം കഴിക്കുമ്പോൾ അമിതമായി കണ്ണുനീർ ഉണ്ടാകുന്ന അവസ്ഥ?
=മുതലക്കണ്ണീർ (Bogorads Syndrome)

4).ശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ?
= അൽബിനിസം (വെള്ളപ്പാണ്ട്)

5).നാവിന് തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ രുചി?
=ഉമാമി.

6).മണം പിടിക്കാൻ കഴിയാത്ത അവസ്ഥ?
= അനോസ്മിയ.

7).1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ "പരിഷ്കൃതരും,അപരിഷ്കൃതരും തമ്മിലുള്ള സംഘട്ടനം" എന്ന് വിശേഷിപ്പിച്ചത്?
= T.H.ഹോംസ്.

8)."യങ്കികൾ" എന്നറിയപ്പെടുന്നത്?
=അമേരിക്കക്കാർ.

9)."മഹിളാ രാഷ്ട്രീയ സംഘ്"സ്ഥാപിച്ചത്?
= ലതികാഘോഷ്.

10).കോൺഗ്രസിന്റെ പേരിനോട് "നാഷണൽ"എന്ന് കൂട്ടിച്ചേർക്കപ്പെട്ട സമ്മേളനം?
=1891ലെ നാഗ്പൂർ.

11)."ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം''
=ഫിറോസ് ഷാ മേത്ത.

12)."ബ്രിട്ടന്റെ കഷ്ടകാലം ഇന്ത്യയുടെ അവസരം" എന്ന് പ്രസ്താവന ആരുടേത്?
=സുഭാഷ് ചന്ദ്രബോസ്.

13).ടെസ്റ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതികവിദ്യ?
=ഇൻഫിട്രോ ഫെർട്ടിലൈസേഷൻ.

14).സ്ത്രീകളിൽ പുരുഷസ്വഭാവം പ്രകടമാകുന്ന അവസ്ഥ?
= വിറുലിസം.

15)."അയൽക്കൂട്ടം"എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
=D.പങ്കജാക്ഷക്കുറുപ്പ്.

16).ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ ഏക തെക്കേഅമേരിക്കൻ രാജ്യം?
=ഗയാന.

17).കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ അവകാശികളായിരുന്ന രാജവംശം?
= കാകതീയ വംശം.

18)."Dicky Bird Plan" എന്നറിയപ്പെടുന്ന പദ്ധതി?
=മൗണ്ട് ബാറ്റൺ പ്ലാൻ.

19).നാനാസാഹിബിന്റെ യഥാർത്ഥനാമം?
= ധോണ്ഡു പന്ത്.

20)ജീവിതകാലം മുഴുവൻ വളരുന്ന ജീവി?
= മത്സ്യം.

21).പരിചിതവസ്തുവിന്റെ പേര് കേൾക്കുമ്പോൾ ഉടനെ അതിന്റെ ചിത്രം മനസ്സിൽ വരുത്തുന്ന സെറിബ്രഭാഗം?
= വെർണിക്സ് ഏരിയ.

22).ശ്രീ ബുദ്ധൻ നാടുവിട്ടത് അറിയപ്പെടുന്നത്?
= മഹാനിഷ്ക്രമണം.

23).മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം?
=ഇന്ദ്രജിത്ത് ഗുപ്ത.

24).ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?
= ഝാൻസി റാണി.

25).കഴ്സൺപ്രഭുവിനെ "ഇന്ത്യയിലെ ഔറംഗസീബ്" എന്ന് വിളിച്ചതാര്?
= ഗോപാലകൃഷ്ണ ഗോഖലെ.

26).കാനഡയിൽ "ഫ്രീഹിന്ദുസ്ഥൻ"എന്ന സംഘടന സ്ഥാപിച്ചത്?
= താരകാനാഥ് ദാസ്.

27).കേരളത്തിൽ സ്വാതന്ത്ര്യസമരകാലത്ത് കെ.കേളപ്പൻ അറസ്റ്റിലായപ്പോൾ സമരനേതൃത്വം ഏറ്റെടുത്തതാര്?
= മൊയ്യാരത്ത് ശങ്കരൻ.

28).ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബ്രോഡ്ബ്രാൻഡ് ജില്ല?
= ഇടുക്കി.

29).സസ്യലോകത്തിലെ ഉഭയജീവികൾ?
=ബ്രയോഫൈറ്റുകൾ.

30).ഇന്ത്യൻ ആടുകളിലെ ഏറ്റവും വലിയ വിഭാഗം?
= ജംനാപ്യാരി.

31).ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഹോർമോൺ?
= സെക്രിറ്റിൻ.

32).ആഗോളതാപനം മൂലം വംശനാശം സംഭവിച്ച ആദ്യജീവി?
= സ്വർണ്ണത്തവള.

33)."Siberia of British India" എന്നറിയപ്പെട്ടിരുന്നത്?
= സെല്ലുലാർ ജയിൽ.

34).കേരളാ വനിതാകമ്മീഷന്റെ പ്രസിദ്ധീകരണം?
=സ്ത്രീശക്തി.

35)."കേരളാ നെഹ്രു" എന്നറിയപ്പെടുന്നത്?
= കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ.

36).ആഫ്രിക്കയിൽ കോളനി സ്ഥാപിച്ച ആദ്യരാജ്യം?
= പോർച്ചുഗൽ.

37).ഒരു രാജ്യത്തു നിന്നും, മറ്റൊരു രാജ്യത്തേക്ക വേഗത്തിൽ പകരുന്ന രോഗങ്ങൾ അറിയപ്പെടുന്ന പേര്?
=പാൻഡമിക്.

38).ഇന്ത്യയിൽ ആകെയുള്ള എണ്ണക്കുരുക്കളിൽ 70%?
= നിലക്കടല.

39).ഏറ്റവും കൂടുതൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഗായിക?
= K.S ചിത്ര.

40).ഇന്ത്യയിലാദ്യം 4G സർവ്വീസ് തുടങ്ങിയ നഗരം?
= കൽക്കത്ത. (3G = ഡൽഹി)

41).ഇന്ത്യയിൽ കീടനാശിനികളിലെ വിഷാംശത്തിന്റെ അളവ് കാണിക്കുന്ന മുദ്ര?
= ടോക്സിലിറ്റി ലേബൽ.

42).ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഫോൺ നിയന്ത്രിത ഉപഗ്രഹം?
=STRAND - 1. (ബ്രിട്ടൻ)

43)."പുകവലി ആരോഗ്യത്തിന് ഹാനികരം" എന്ന് സിഗരറ്റ് കവറിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം?
= USA.

44).ഭാരതരത്ന ലഭിച്ച ആകെ വ്യക്തികളെത്ര?
= 45 പേർ.

45). ഇന്ത്യയുടെ ദേശീയപതാകയിലെ ത്രിവർണ്ണങ്ങൾക്ക് വ്യാഖ്യാനം നൽകിയതാര്?
=Dr.കെ എസ് രാധാകൃഷ്ണൻ.

46).ഇന്ത്യയുടെ ദേശീയഗാനം ഷോർട്ട് വെർഷനായി പാടാൻ വേണ്ട സമയം?
= 20 സെക്കന്റ്.

47). ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
= ഹെൻറി ഡ്യൂനന്റ്.

48). ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നുവെന്ന് ആദ്യം പ്രസ്താവിച്ചതാര്?
= അരിസ്റ്റാർക്കസ്.

49).തിരുവിതാംകൂറിന് "മാതൃകാരാജ്യം" എന്ന പദവി ലഭിച്ചത് ആരുടെ ഭരണകാലത്ത്?
=ആയില്യം തിരുന്നാൾ.

50).ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി?
=പ്രീതി ലതാ വഡേദർ
[11/10, 9:12 AM] ‪+91 95679 95250‬: 1⃣ ഇന്ത്യയിലാദ്യമായി ദേശീയ? അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
✅Answer :- 1962

2⃣ ഇന്ത്യയിലെ ആദ്യത്തെ Open University?
✅Answer :- ആന്ധ്രാപ്രദേശ്

3⃣ ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?
✅Answer :- ഡോ.ബി.ആർ.അംബേദ്‌കർ
4⃣ ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
✅Answer :- പി.വേണുഗോപാൽ
5⃣. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?
✅Answer :- വിജയവാഡ

6⃣. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?
✅Answer :- ധാരാവി

7⃣. ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
✅Answer :- ഡൽഹി

8⃣. ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
✅Answer :- 1959

9⃣. ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
Answer :- പോച്ചമ്പള്ളി
🔟 പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
✅Answer :- ജവഹർലാൽ നെഹ്‌റു

1⃣1⃣. All India Radio എന്ന പേര് സ്വീകരിച്ച വർഷം ?
Answer :- 1936

1⃣2⃣. All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ?
✅Answer :- 1957

1⃣3⃣. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ്?
✅Answer :- എ.കെ.ഗോപാലൻ

1⃣4⃣. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ?
✅Answer :- 1956
1⃣5⃣. ഇന്ത്യയിൽ ആദ്യമായി 1960-ൽ ഐ.എസ്.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ?
✅Answer :- കാൺപൂർ-ലക്നൗ

1⃣6⃣. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി?
✅Answer :- ഡോ.രാധാകൃഷ്ണൻ

.1⃣7⃣ ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്?
✅Answer :- ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി

1⃣8⃣. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി?
✅Answer :- നീലം സഞ്ജീവ റെഡ്ഢി
[11/10, 4:53 PM] ‪+91 95679 95250‬: 🅾അപരനാമങ്ങൾ
🚫ഹരിതനഗരം....കോട്ടയം
🚫അക്ഷരനഗരം....കോട്ടയം
🚫പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
🚫തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
🚫കേരളത്തിന്റെ കാശ്മീർ... മൂന്നാർ
🚫കിഴക്കിന്റെ കാശ്മീർ... മൂന്നാർ
🚫തേക്കടിയുടെ കവാടം... കുമളി
🚫മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
🚫കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
🚫കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
🚫കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
🚫തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
🚫കേരളത്തിന്റെ മൈസൂർ... മറയൂർ
🚫പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
🚫കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
🚫അറബിക്കടലിന്റെ റാണി.... കൊച്ചി
🚫പമ്പയുടെ ദാനം...കുട്ടനാട്‌
🚫കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
🚫കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
🚫വയനാടിന്റെ കവാടം....ലക്കിടി
🚫കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
🚫ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
🚫തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
🚫ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
🚫സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
🚫മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
🚫രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
🚫ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
🚫ദക്ഷിണ ഭാഗീരതി.... പമ്പ
🚫കൊട്ടാരനഗരം.... തിരുവനന്തപുരം
🚫കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
🚫ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി
🚫കേര ഗ്രാമം.... കുമ്പളങ്ങി
🚫കേരളത്തിന്റെ മക്ക.... പൊന്നാനി.
[11/10, 4:53 PM] ‪+91 95679 95250‬: 1. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്

സ്ഥാപിതമായ പട്ടണം ഏതാണ്?

Answer :- കൽക്കട്ട

2. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല

സ്ഥാപിതമായ സ്ഥലം?

Answer :- വിജയവാഡ

3. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന

അതിർത്തി രേഖ?

Answer :- റാഡ് ക്ലിഫ് രേഖ

4. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന

അതിർത്തി രേഖ?

Answer :- മക്മോഹൻ രേഖ

5. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ

നടത്തിയ സൈനിക നടപടി?

Answer :- Operation വിജയ്

6. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി

ചേർക്കാൻ നടത്തിയ സൈനിക നടപടി?

Answer :- Operation പോളോ

7. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

Answer :- പെരിഹീലിയൻ

8. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ

വരുന്ന സ്ഥാനം?

Answer :- അപ് ഹീലിയൻ

9. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ)

ഓപ്പൺ യൂണിവേഴ് സിറ്റി?

Answer :- ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി

(ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)

10. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്

സിറ്റി?

Answer :- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ

യൂണിവേഴ് സിറ്റി (IGNOU)

11. അരുണരക്താണുക്കളുടെ ആധിക്യം മൂലം

ഉണ്ടാകുന്ന രോഗം?

Answer :- പോളിസൈത്തീമിയ (Polycythemia)

12. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന

രോഗം?

Answer :- അനീമിയ

13. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

Answer :- കുരുമുളക്

14. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

Answer :- ഏലം

15. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി

രചിച്ചത് ആരാണ്?

Answer :- ജോർജ് ബർണാർഡ് ഷാ

16. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി

രചിച്ചത് ആരാണ്?

Answer :- വില്യം ഷേക്സ് പിയർ

17. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള

ഇന്ത്യൻ സംസ്ഥാനം?

Answer :- മധ്യപ്രദേശ്

18. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള

(ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

Answer :- മിസോറം

19. പഴങ്ങളുടെ രാജാവ്?

Answer :- മാമ്പഴം

20. പഴങ്ങളുടെ റാണി ?

Answer :- മങ്കോസ്റ്റീൻ

Basic kerala

1. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
2. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
3. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
4. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
5. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
6. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
7. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
8. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
9. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
10. സംസ്ഥാന സിവിൽ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ?
11. ഇടപ്പള്ളി മുതൽ മുംബയ് വരെയുള്ള ദേശീയപാത?
12. നെടുമ്പാശേരി വിമാനത്താവളം?
13. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്?
14. കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്?
15. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്?
16. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
17. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
18. ആദ്യ ബഷീർ പുരസ്കാരം ലഭിച്ചത്?
19. കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?
20. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം?
21. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ?
22. കേരള സോപ്‌സ് സ്ഥിതിചെയ്യുന്നതെവിടെ?
23. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത?
24. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്?
25. സ്മാർട്ട്‌സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി?
26. കേരളത്തിലെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകളേത്?
27. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം?
28. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
29. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം?
30. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
31. കർഷകർക്ക് പെൻഷൻ നൽകിയ ആദ്യ സംസ്ഥാനം?
32. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ്
33. ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് താലൂക്കിലാണ്?
34. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
35. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല?
36. ഗതികോർജ്ജം കണക്കാക്കുന്ന സമവാക്യം?
37. ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?
38. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?
39. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
40. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്?

ഉത്തരങ്ങൾ
(1) ഒ.എൻ.വി കുറുപ്പ് (2) വയനാട് (3) തലശേരി (4) കോഴിക്കോട് (5) ബേപ്പൂർ - തിരൂർ (6) മത്തായിചാക്കോ (7) മണി (8) 580 കി.മീ (9) കോഴിക്കോട് (10) ചീഫ് സെക്രട്ടറി (11) എൻ.എച്ച്. 17 (12) എറണാകുളം (13) 1959 ജൂലായ് 31 (14) മലപ്പുറം (15) കെ. കേളപ്പൻ (16) 1989 (17) ശക്തൻ തമ്പുരാൻ (18) തിക്കൊടിയൻ (19) കോട്ടയം (20) സൈലന്റ്‌വാലി (21) വേലുത്തമ്പിദളവ (22) കോഴിക്കോട് (23) കൗമുദി ടീച്ചർ (24) നിലമ്പൂർ (25) ടികോം (26) വടക്കൻ പാട്ടുകൾ (27) ഒൻപത് (28) ആലപ്പുഴ (29) വെള്ളാനിക്കര (തൃശൂർ) (30) പാലക്കാട് (31) കേരളം (32) വയനാട് (33) നെടുമങ്ങാട് (34) കണ്ണൂർ (35) കാസർകോട് (36) E = 1/2 mv 2 (37) സൂര്യൻ (38) ജൂൾ (39) ഗതികോർജ്ജം (40) തറയിൽ കിടക്കുമ്പോൾ.

അറിവിന്റെ അരുവി

[11/10, 4:54 PM] ‪+91 95679 95250‬: ❇ ലോക വനദിനം എന്നാണ് ?

*മാർച്ച് 21*

❇ ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന മരം ?

*ആൽമരം*

❇ മഴവില്ലിന് കാരണമായ പ്രതിഭാസം ?

*പ്രകീർണ്ണണം*

❇ ഉച്ചതയുടെ പ്രായോഗിക യൂണിറ്റ് ?

  *ഡെസിബെൽ*

❇ കേരളത്തിലെ ആദ്യ സ്‌പൈസസ്‌ പാർക്ക് ?

*പുറ്റടി*

❇ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?

*പാമ്പാടുംചോല*

❇ ഇന്ത്യയിൽ നിർമിച്ച ആദ്യ കോൺക്രീറ്റ് അണക്കെട്ട് ?

*ഇടുക്കി*

❇ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം ?

*സിക്കിം*

❇ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?

*പീച്ചി*

❇ കേരളത്തിൽ കണപ്പെടുന്ന ഒരു ഇന്ധന ധാതു ?

*മോണോസൈറ്റ്*

❇ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ?

*കൊല്ലം*

❇ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ?

*കാൽസ്യം*

❇ ചിരിപ്പിക്കുന്ന വാതകം ?

*നൈട്രസ് ഒക്സൈഡ്*

❇ കേരളത്തിലെ മികച്ച കർഷകന് നൽകുന്ന അവാർഡ് ?

*കർഷകോത്തമ*

❇ കേരളത്തിൽ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ് കാണപ്പെടുന്ന ജില്ല ?

*പാലക്കാട്*

❇ ദേശീയ ശാസ്ത്രദിനം എന്നാണ് ?

*ഫെബ്രുവരി 28*
[11/10, 10:37 PM] ‪+91 95679 95250‬: 🌷 *അറിവിന്റെ പാലരുവി* 🌷
             *പി സ് സി ഗ്രൂപ്പ്*

*Quiz master:SREERAJ*
*11/10/2017*

❓എയർ ബ്രേക്ക് കണ്ടുപിടിച്ചത് ആരാണ് ?
✅ജോർജ് വെസ്റ്റിംഗ് ഹൌസ് ( 1869)

❓ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ കണ്ടുപിടിച്ചത് ആര് ?
✅റെജിനാൾഡ് ഫെസ്സെണ്ടൻ

❓അനിമോമീറ്റർ കണ്ടുപിടിച്ചത് ആര് ?
✅ലിയോൺ ബാറ്റിസ്റ്റ ആൽബെർട്ടീ (1450)

❓ബാരോമീറ്റർ കണ്ടെത്തിയത് ?
✅ഏവൻഗേലിസ്റ്റാ ടോറിസെല്ലി

❓കാതോഡ് റേ ട്യൂബ് കണ്ടെത്തിയത് ?
✅ഫെർഡിനാൻഡ് ബ്രൗൺ (1897)

❓ബാബർനാമയുടെ മറ്റൊരു പേര് ?
✅Tusuk-i-Babari

❓ഹുമയൂൺ ആരുടെ പുത്രനായിരുന്നു ?
✅ബാബർ

❓ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ രചിച്ചത് ആര് ?
✅ഗുൽബദൻ ബീഗം (ഹുമയൂണിന്റെ സഹോദരി )

❓ജഹാൻഗിറിന്റെ മറ്റൊരു പേര്  ?
✅സലിം

❓പാരീസ് ഉടമ്പടി നിലവിൽ വന്ന വർഷം ?
✅2016 നവംബർ 4

❓പോസ്റ്റ്‌ കാർഡുകളെ കുറിച്ചുള്ള പഠനം ?
✅ഡെൽട്ടിയോളോജി

❓പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ചിരുന്ന പോലീസ് സേന ?
✅ഒറീസ്സ

❓പോസ്റ്റൽ സ്റ്റാഫ്‌ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ?
✅ഗാസിയാബാദ് ( ഉത്തർപ്രദേശ് )

❓ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക് എൻവലപ് പ്രകാശനം ചെയ്ത സംസ്ഥാനം ?
✅ജാർഖണ്ഡ്

❓ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ?
✅ഝാൻസി റാണി

❓സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ചിത്രം ?
✅അശോകസ്തംഭം

❓ലോകത്തിലാദ്യമായി അണ്ടാകൃതിയിലുള്ള സ്റ്റാമ്പ്‌ പുറപ്പെടുവിച്ച രാജ്യം ?
✅ബോർ ( ഇന്ത്യയിലെ നാട്ടുരാജ്യം ) 1879

❓ഒരു പോസ്റ്റ്‌ ഓഫീസിന്റെ ദൂര പരിധി നിർണ്ണയിക്കുന്നത് എത്ര ചതുരശ്ര കിലോമീറ്റർ ആണ് ?
✅7. 68 ചതുരശ്ര കിലോമീറ്റർ

❓ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ ശലഭ ഇനം ?
✅സതേൺ ബേഡ് വിംഗ്

❓ലാ മറാബ്‍ലെ എന്ന ഫ്രഞ്ചുനോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
✅ നാലപ്പാട്ട് നാരായണമേനോന്‍

❓ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ ?
✅ ഹീലിയോഡോറസ്

❓ഏതു രാജ്യത്തിന്‍റെ നാണയമാണ് ക്രോണ ?
✅സ്വീഡന്‍

❓സേനാപതി പുഷ്യമിത്രസുംഗനാൽ കൊല്ലപ്പെട്ട, അവസാനത്തെ മൗര്യരാജാവ് ?
✅ബൃഹദ്രഥൻ

❓കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണുള്ളത് ?
✅ എെതരേയാരണ്യകം

❓ കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല ?
✅കോട്ടയം

❓അഡ്രിയാറ്റിക്കിന്‍റെ റാണി ?
✅വെനീസ്

❓ഗോർഡിയന്‍ കുടുക്ക് വെട്ടിമുറിച്ചതാര് ?
✅അലക്സാണ്ടർ ചക്രവർത്തി

❓ജ്ഞാനപീഠം നേടിയ ആദ്യത്തെ കാശ്മീരി സാഹിത്യകാരന്‍ ?
✅ റഹ്മാന്‍ റാഫി

❓ ഇന്ത്യ‍ന്‍ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളെ 1935 ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്‍റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര് ?
✅ ബി.ആർ. അംബേദ്കർ

❓ചൗത്, സർദേശ്‍മുഖി എന്നീ നികുതികള്‍ നടപ്പാക്കിയ മറാത്താ ഭരണാധികാരി ?
✅ ശിവജി

❓ തിരുവള്ളുവ‍ർ പ്രതിമയുടെ ഉയരം ?
✅133 അടി

❓ രാഷ്ട്രകൂടവംശത്തിന്‍റെ തലസ്ഥാനം ?
✅ മാന്യഖേത

❓ഏത് സമുദ്രത്തിലാണ് മഡഗാസ്കർ ?
✅ഇന്ത്യന്‍ മഹാസമുദ്രം

❓ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വന്‍കരകളുടെ സംഗമസ്ഥാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപു രാഷ്ട്രം ?
✅സൈപ്രസ്

❓ സൈന്ധവസംസ്കാരത്തിന്‍റെ ഭാഗമായ ധോളവിര സ്ഥിതി ചെയ്യുന്ന ദ്വീപ് ?
✅ഖാദിർ

❓കേരളീയന്‍ എന്നറിയപ്പെട്ടത് ?
✅കടപ്രയത്ത് കുഞ്ഞപ്പ നമ്പ്യാർ

❓''ശക്തിയേറിയ ബ്രേക്കുള്ളതും എന്‍ജിന്‍ ഇല്ലാത്തതുമായ യന്ത്രം'' എന്ന് എന്തിനെക്കുറിച്ചാണ് ജവാഹർലാൽ നെഹ്രു പറഞ്ഞത് ?
✅ 1935-ലെ ഗവ.ഓഫ് ഇന്ത്യാ ആക്ട്

*Quiz master: SREERAJ*
*11/10/2017*

🌷 *അറിവാണ് ഏറ്റവും വലിയ സമ്പത്ത്* 🌷
[11/10, 10:37 PM] ‪+91 95679 95250‬: 🌷 *അറിവിന്റെ പാലരുവി* 🌷
             *പി സ് സി ഗ്രൂപ്പ്*

*Quiz master:ANEESH ALAPUZHA*
*10/10/2017*

🌳ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങൾ ?
ഐലെട്സ്ഓഫ് ലങ്ങേര്ഗ്ലാൻസ് ✔✔

🌳കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ?
മൂന്നാർ✔✔

🌳പന്നിയാർ പദ്ധതി ഏത് നദിയിലാണ് ?
മുതിരപ്പുഴ ✔✔

🌳ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം ?
അമോണിയ✔✔

🌳ആനയുടെ പരിചരണം, ചികിത്സ തുടങ്ങിയവ പ്രതിപാദിക്കുന്ന ഗ്രൻഥം ?
മാതാങ്കലീല✔✔

🌳ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത ?
ഏയ്ഞ്ചൽ മേരി ജോസഫ് ✔✔

🌳'കേരളം വളരുന്നു 'എന്ന കൃതി എഴുതിയത് ?
പാലാ നാരായണൻ നായർ ✔✔

🌳അന്ധരുടെ പുരോഗതിക്കായി പരിശ്രമിച്ച അന്ധവനിത ?
ഹെലൻ കെല്ലർ ✔✔

🌳കശ്മീരിന്റെ ചരിത്രം പറയുന്ന കൃതി ?
rajatharangini✔✔

🌳ഹീലിയം കണ്ടിപിടിച്ചതാര് ?
വില്യം റാംസെ ✔✔

🌳ലണ്ടൻ നഗരം ഏത് നദിയുടെ തീരത്താണ് ?
Thems✔✔

🌳പ്രകാശത്തിന്റെ കവി ?
പാലാ നാരായണൻ നായർ ✔✔

🌳രാമായണത്തെ ഹിന്ദിയിലേക്ക് തർജിമ ചെയ്തതാര് ?
സൂർദാസ് ✔✔

🌳വായിക്കാൻ കഴിയാത്ത അവസ്ഥ ?
alexia✔✔

🌳എഴുതാൻ കഴിയാത്ത അവസ്ഥ ?
Egraphya ✔✔

🌳സംസാരിക്കാൻ കഴിയാത്ത അവസ്ഥ ?
Afasiya✔✔

🌳വേദന ഇല്ലാത്ത അവസ്ഥ ?
അനൽജസിയ ✔✔

🌳ഉറക്കം ഇല്ലാത്ത അവസ്ഥ ?
Insomaniya✔✔

🌳ഒരു സ്കൂൾ തുറന്നാൽ ഒരു ജയിൽ അടക്കുകയാണ് എന്ന് പറഞ്ഞത് ?
വിക്ടർ ഹ്യൂഗോ ✔✔

🌳ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
ബാബ ആംതെ✔✔

*Quiz master: ANEESH ALAPUZHA*
*10/10/2017*

🌷 *അറിവാണ് ഏറ്റവും വലിയ സമ്പത്ത്* 🌷
[11/10, 10:37 PM] ‪+91 95679 95250‬: 🌷 *അറിവിന്റെ പാലരുവി* 🌷
             *പി സ് സി ഗ്രൂപ്പ്*

*Quiz master:ANU*
*11/10/2017*

1⃣പാറ്റാഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ? *

1 point

ലൂസി ഫറിന്‍

വെളുത്ത ഫോസ്ഫറസ്

നാഫ്തലിന്‍

ജിപ്സം
✅C

2⃣ആരുടെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത് ? *

1 point

ഡോ. രാജേന്ദ്ര പ്രസാദ്

മൌലാനാ അബ്ദുള്‍ കലാം ആസാദ്

മഹാത്മാ ഗാന്ധി

ഡോ. എസ്. രാധാകൃഷ്ണന്‍
✅D

3⃣യുറേക്കാ ..യുറേക്കാ .. എന്ന് വിളിച്ചുകൊണ്ടു തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞന്‍ ? *

1 point

ആര്‍ക്കമിഡീസ്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

സര്‍ ഐസക് ന്യൂട്ടന്‍

തോമസ്‌ ആല്‍വാ എഡിസന്‍
✅A

4⃣ദ്വി രാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ? *

1 point

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

മുഹമ്മദ്‌ ഇക്ബാല്‍

മുഹമ്മദലി ജിന്ന

ലിയാഖത്ത് അലി ഖാന്‍
✅C

5⃣ഇന്ത്യന്‍ ഭരണ ഘടനയിലെ അടിയന്തിരാവസ്ഥ എന്ന ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ് ? *

1 point

റഷ്യ

യു.എസ്. എ

ബ്രിട്ടന്‍

ജര്‍മ്മനി
✅D

6⃣മസ്തിഷ്ക്കത്തിലെ ഏറ്റവും വലിയ ഭാഗം ? *

1 point

മെഡുല ഒബ്ലാംഗേറ്റ

സെറിബ്രം

ഹൈപ്പോ തലാമസ്

സെറിബെല്ലം
✅B

7⃣ E = mc2 എന്ന ഫോര്‍മുല ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞന്‍ ? *

1 point

സര്‍ ഐസക് ന്യൂട്ടന്‍

തോമസ്‌ ആല്‍വാ എഡിസന്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ആര്‍ക്കമിഡീസ്
✅C

8⃣വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ?*

1 point

ലെഡ്

ചെമ്പ്

സ്വര്‍ണ്ണം

വെള്ളി
✅D

9⃣പാലിന്‍റെ ശുദ്ധത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ? *

1 point

ബാരോ മീറ്റര്‍

അമ്മീട്ടര്‍

അല്‍ട്ടീ മീറ്റര്‍

ലാക്ടോ മീറ്റര്‍
✅D

🔟സ്റ്റോറേജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലോഹം ? *

1 point

സിങ്ക്

ലെഡ്

അലുമിനിയം

ചെമ്പ്
✅B

1⃣1⃣കറിയുപ്പ് രാസപരമായി എന്താണ് ? *

1 point

സോഡിയം കാര്‍ബണൈറ്റ്

സള്‍ഫര്‍ ഡയോക്സൈഡ്

സോഡിയം ക്ലോറൈഡ്

കോപ്പര്‍ സള്‍ഫൈറ്റ്
✅C

1⃣2⃣കാറ്റിന്‍റെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ? *

1 point

അനിമോ മീറ്റര്‍

അള്‍ട്ടീമീറ്റര്‍

പൈറോ മീറ്റര്‍

എക്കോ സൌണ്ടര്‍
✅A

1⃣3⃣ചിരിപ്പിക്കുന്ന വാതകം ? *

1 point

കാത്സ്യം ഫോസ്ഫേറ്റ്

സള്‍ഫര്‍ ഡയോക്സൈഡ്

നൈട്രസ് ഓക്സൈഡ്

കാത്സ്യം കാര്‍ബൈഡ്
✅C

1⃣4⃣വാളന്‍ പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? *

1 point

ടാനിക് ആസിഡ്

ഒക്സാലിക് ആസിഡ്

ടാര്‍ ടാറിക് ആസിഡ്

അസറ്റിക് ആസിഡ്
✅C

1⃣5⃣ഏതു മൂലകത്തിന്റെ ആധിക്യം മൂലമാണ് മീനമാത രോഗം ഉണ്ടാകുന്നത് ? *

1 point

സോഡിയം

മഗ്നീഷ്യം

പൊട്ടാസ്യം

മെര്‍ക്കുറി
✅D

1⃣6⃣മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ?*

1 point

കാത്സ്യം

ഇരുമ്പ്

ക്ലോറിന്‍

സോഡിയം
✅A

1⃣7⃣നാജ നാജ എന്നത് ഏതു പാമ്പിന്റെ ശാസ്ത്രീയ നാമമാണ് ? *

1 point

മുളമണ്ഡലി

അണലി

മൂര്‍ഖന്‍

രാജ വെമ്പാല
✅C

1⃣8⃣ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ? *

1 point

മുതല

തേനീച്ച

ചിലന്തി

പാറ്റ
✅C

1⃣9⃣മിന്നാമിനുങ്ങിന്‍റെ ശരീരത്തില്‍ നിന്നും പ്രകാശം പുറപ്പെടുവിക്കുന്നതിന് കാരണമായ രാസ വസ്തു ? *

1 point

ഡർട്ടി ഡസൻ

നാഫ്തലിന്‍

ലൂസിഫറിന്‍

ഫിനോയില്‍
✅C

2⃣0⃣ആഹാരം പൂര്‍ണ്ണമായി ദഹിക്കുന്നത് ശരീരത്തിലെ ഏതു ഭാഗത്ത് വെച്ചാണ് ? *

1 point

ചെറുകുടല്‍

വന്‍കുടല്‍

ആമാശയം

അന്നനാളം
✅A

2⃣1⃣പക്ഷികളുടെ ഹൃദയത്തിനു എത്ര അറകള്‍ ഉണ്ട് ? *

1 point

8

6

4

2
✅C

2⃣2⃣പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് ? *

1 point

തേന്‍

വാഴപ്പഴം

കൈതച്ചക്ക

കറ്റാര്‍ വാഴ
✅B

2⃣3⃣ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ? *

1 point

7

11

9

4
✅A

2⃣4⃣മനുഷ്യന്‍റെ വാരിയെല്ലുകളുടെ എണ്ണം ? *

1 point

24

22

33

18
✅A

2⃣5⃣ദേശീയ കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന ദിനം ആചരിക്കുന്നത് എന്നാണു ? *

1 point

ജനുവരി 30

ഏപ്രില്‍ 25

ഏപ്രില്‍ 7

നവംബര്‍ 14
✅A

2⃣6⃣ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ? *

1 point

കാത്സ്യം

മഗ്നീഷ്യം

മെര്‍ക്കുറി

സോഡിയം
✅B

2⃣7⃣സാര്‍സ് എന്ന രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു രാജ്യത്താണ് ? *

1 point

ചൈന

കാനഡ

മെക്സിക്കോ

ദക്ഷിണാഫ്രിക്ക
✅A

2⃣8⃣അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ? *

1 point

അമ്മീട്ടര്‍

തെര്‍മ്മോമീട്ടര്‍

ഓഡോ മീറ്റര്‍

ബാരോ മീറ്റര്‍
✅D

2⃣9⃣വേരുകള്‍ വലിച്ചെടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന സസ്യ കലകള്‍ ? *

1 point

എൻഡോഡെർമിസ്

ഫ്ലോയം

മീസോഫിൽ

സൈലം
✅D

3⃣0⃣റബറിന്റെ ജന്മ സ്ഥലം ? *

1 point

ബ്രസീല്‍

മെക്സിക്കോ

ഇന്ത്യ

പോര്‍ച്ചുഗല്‍
✅A

3⃣1⃣സ്പോണ്ടിലൈറ്റിസ് ബാധിക്കുന്നത് ഏതു അവയവത്തെയാണ് ?*

1 point

സന്ധികള്‍

നട്ടെല്ല്

ചെറുകുടല്‍

തലച്ചോറ്
✅B

3⃣2⃣ഏറ്റവും സാന്ദ്രത കൂടിയ ലോഹം ? *

1 point

ഫ്ലൂറിന്‍

കാഡ്മിയം

ഓസ്മിയം

ബേരിയം
✅C

3⃣3⃣റേഡിയോ കണ്ടുപിടിച്ചത് ആരാണ് ? *

1 point

എഡിസന്‍

മാഡം ക്യൂറി

അലക്സാണ്ടര്‍ ഗ്രഹാം ബെല്‍

മാര്‍ക്കോണി
✅D

3⃣4⃣രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ *

1 point

വിറ്റാമിന്‍ സി

വിറ്റാമിന്‍ എ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ ഡി
✅C

3⃣5⃣ഏറ്റവും ഭാരം കുറഞ്ഞ ലോഹം ? *

1 point

സോഡിയം

ഹൈഡ്രജന്‍

കാഡ്മിയം

ലിഥിയം
✅D

3⃣6⃣ക്ലോണിങ്ങിലൂടെ സൃഷ്ട്ടിക്കപ്പെട്ട ആദ്യ ജീവി ? *

1 point

നായ

ചുണ്ടെലി

എരുമ

ചെമ്മരിയാട്
✅D

3⃣7⃣പ്രിയങ്ക എന്നത് ഏതിനം കാര്‍ഷിക വിളയാണ്? *

1 point

മുളക്

ചീര

പാവല്‍

വഴുതന
✅C

3⃣8⃣രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി *

1 point

ആഗ്നേയ ഗ്രന്ഥി

പാന്‍ക്രിയാസ്

പിറ്റ്യൂട്ടറി ഗ്രന്ഥി

പീനിയല്‍ ഗ്രന്ഥി
✅A

3⃣9⃣എക്സ് റെ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആരാണ് ? *

1 point

റൊണ്ട്ജന്‍

ജയിംസ് വാട്ട്

ഇ.ജി.ഓട്ടിസ്

ടോറി സെല്ലി
✅A

4⃣0⃣എലിവിഷമായി ഉപയോഗിക്കുന്ന വസ്തു ? *

1 point

സില്‍വര്‍ അയഡൈഡ്

സള്‍ഫര്‍ ഡയോക്സൈഡ്

സിങ്ക് ഫോസ്ഫൈഡ്

കോപ്പര്‍ സള്‍ഫൈറ്റ്
✅C

*Quiz master: ANU*
*11/10/2017*

🌷 *അറിവാണ് ഏറ്റവും വലിയ സമ്പത്ത്* 🌷